കേരളം

മഴയുടെ ശക്തി കുറയുന്നു; തിങ്കളാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിങ്കളാഴ്ച ഒരു ജില്ലകളിലും റെഡ് അലർട്ടില്ല

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. തിങ്കളാഴ്ച ഒരു ജില്ലകളിലും റെഡ് അലർട്ടില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന് മുകളിലുണ്ടായിരുന്ന കനത്ത മേഘാവരണം മാറുന്നതു മൂലം മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴ കുറയുന്നുണ്ടെങ്കിലും മഴക്കെടുതി രൂക്ഷമാണ്. ഇതിനോടകം 76 പേരാണ് സംസ്ഥാനത്ത് മരിച്ചത്. കവളപ്പാറയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button